ഇന്ധനവില വര്‍ദ്ധനവില്‍ പ്രതികരിച്ച് വി മുരളീധരന്‍; സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നും ചോദ്യം
ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് മുന്‍ എംപി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എല്‍ഡിഎഫിന്റെ കാലത്തല്ല ബൈപാസിനായി കൂടുതല്‍ ഇടപെടല്‍ ഉണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു. ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പ്രചരിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ഇന്ധനവില വര്‍ധന സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഇത് […]



