National

‘സമത്വവാദത്തിനായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്’; പെരിയാറിനെ സ്മരിച്ച് രാഹുൽ ഗാന്ധി

  • 17th September 2022
  • 0 Comments

ചെന്നൈ: സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന പെരിയാറിനെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മഹാനായ സാമൂഹിക പരിഷ്‌കർത്താവായ തന്തൈ പെരിയാറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ സ്മരണ’ എന്ന കുറിപ്പോടെ ട്വിറ്ററിലാണ് രാഹുൽ ചിത്രം പങ്കുവെച്ചത്.’സമത്വവാദത്തിനായി ജീവിതം സമർപ്പിച്ച പെരിയാർ പുരോഗമന രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗം സൃഷ്ടിച്ചു, അത് എന്നെപ്പോലെയുള്ള അനേകർക്ക് സ്വതന്ത്രവും നീതിപൂർവകവും തുല്യവുമായ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ പ്രചോദനം നൽകി’, രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധി 20-ാം നൂറ്റാണ്ട് കണ്ട […]

Kerala News

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

  • 29th August 2022
  • 0 Comments

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 50 മുതല്‍ 100 സെമി വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. മീന്‍ പിടിക്കുന്നതും, പുഴ മുറിച്ചു കടക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായി അടിയൊഴുക്കിന് […]

Kerala News

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്റര്‍ ഉയര്‍ത്തി, പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

  • 5th August 2022
  • 0 Comments

ജലനിരപ്പ് 137.45 അടിയെത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ 534 ഘനയടി ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി […]

Kerala News

ആത്മധൈര്യത്തിന്റെ കരുത്തില്‍ പെരിയാര്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ആസിം വെളിമണ്ണ

  • 27th January 2022
  • 0 Comments

ആത്മധൈര്യത്തിന്റെ കരുത്തില്‍ പെരിയാര്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ആസിം വെളിമണ്ണ.ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടു കൂടിയും മനോബലം കൈമുതലാക്കി പെരിയാറിനു കുറുകെ 500 മീറ്ററോളം ദൂരമാണ് ആസിം വെളിമണ്ണ ഇന്ന് കാലത്ത് 10 മണിയോടെ നീന്തി കടന്നത്. 9 മണിയോടെ ആരംഭിച്ച നീന്തല്‍ ഒരു മണിക്കൂര്‍ ഒരു മിനിട്ട് സമയമെടുത്താണ് ആസിം പൂര്‍ത്തീകരിച്ചത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിയില്‍ സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തകര്‍, അസീമിന്റെ പിതാവ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ […]

error: Protected Content !!