Entertainment News

പെപ്പെയായി അർജുൻ ദാസ് എത്തും..അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക്

  • 30th June 2022
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിലൂടെ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ്.മലയാളത്തിൽ ആന്റണി വർ​ഗീസ് ചെയ്ത പെപ്പെ എന്ന വേഷത്തിലായിരിക്കും അർജുൻ ദാസ് എത്തുക.കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത് ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് സംവിധായികയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ​മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ​ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ […]

Entertainment News

രണ്ട് മണിക്കൂർ രണ്ട് മിനുറ്റ് ഉത്സവകാഴ്ചകൾ;അജഗജാന്തര’ത്തിന്റെ സെൻസറിങ് പൂർത്തിയായി

  • 15th December 2021
  • 0 Comments

ടിനു പാപ്പച്ചനും ആൻറണി വർഗീസും ഒന്നിക്കുന്ന ‘അജഗജാന്തര’ത്തിന്റെ സെൻസറിങ് പൂർത്തിയായി.ഉത്സവകാഴ്ചകളും ഗംഭീര ആക്ഷന്‍രംഗങ്ങളുമായി ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 2 മിനിറ്റാണ്. .ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് ‘അജഗജാന്തരം’. ചിത്രത്തിന്റെ പോസ്റ്റർ പങ്കു വച്ചുകൊണ്ട് ആന്റണി വർഗീസും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.’തീയറ്ററുകളിൽ രണ്ട് മണിക്കൂർ നീണ്ട റോളർ-കോസ്റ്റർ സവാരിയിലേക്ക് സ്വാഗതം ചെയുന്നു’ എന്ന് കുറിച്ചായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ആന്റണി വര്‍ഗീസിന്റെ […]

Entertainment

മലയാളത്തിന്റെ ആന്റണി വര്‍ഗീസ്സ് തമിഴിലേക്ക്

അങ്കമാലി ഡയറീസിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ പ്രിയ യുവതാരം ആന്റണി വര്‍ഗീസ്സ് തമിഴിൽ അരങ്ങേറ്റം കുറിക്കാനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്‌ക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വില്ലനായെത്തുമെന്നാണ് സൂചന. ഇതോടൊപ്പം നാല് മലയാള ചിത്രങ്ങളാണ് താരത്തിന്റേത് അണിയറയിലൊരുങ്ങുന്നത്. ലോകേഷ് കനകരാജ് വിജയ് ചിത്രം ഒരു ഗ്യാങ്‌സ്റ്റര്‍ ത്രില്ലറാണ്. തിരക്കഥ വായിച്ചുകേള്‍പ്പിച്ചതിനെ തുടര്‍ന്ന് സിനിമയുടെ തിരക്കഥയിലെ പ്രാഥമിക രൂപത്തില്‍ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസ് നായകനായെത്തുന്ന മലയാള […]

error: Protected Content !!