Kerala News

ഭീകരാക്രമണമല്ല നാനോ ആക്രമണം;എന്തുകൊണ്ട് പ്രതിയെ പിന്തുടര്‍ന്നില്ല?സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുന്നു

എകെജി സെൻ്റർ ആക്രമണത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ലെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ വെച്ചുകെട്ടി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് പറഞ്ഞു.സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.ഭീകരാക്രമണമാണ് നടന്നതെന്നാണ് ജയരാജന്‍ പറഞ്ഞത്. ഭീകരാക്രമണമല്ല നാനോ ആക്രമണമാണ് നടന്നത്. […]

error: Protected Content !!