kerala Kerala kerala politics

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി പി.സി ജോര്‍ജ്

ഇടുക്കി: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം.

Kerala kerala

ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, സഹിച്ചേക്കണം; പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്റ്റ്യന്‍ പുരോഹിതരെ സംഘ്പരിവാര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്. ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിക്കെട്ടിയെന്നിരിക്കുമെന്നും അതിന് ക്രിസ്ത്യാനി, മുസ്ലിം , ഹിന്ദുവെന്നൊന്നുമില്ലെന്നും പി.സി ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചേക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെയുള്ള വിശ്വാസികള്‍ക്ക് നേരെ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കി നില്‍ക്കെ മാണ്ഡാല പള്ളിയിലെ പുരോഹിതരും […]

Kerala kerala kerala politics

ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരും; പി സി ജോര്‍ജ്

  • 28th February 2025
  • 0 Comments

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടര്‍ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരും.തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.നാല് ദിവസത്തെ റിമാന്റിന് ശേഷം ,ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ തെളിവ് ശേഖരണം അടക്കം പൂര്‍ത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നായാളാണ് പ്രതിയെന്നും […]

Kerala kerala kerala politics

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല; അറസ്റ്റിന് സാധ്യത

  • 21st February 2025
  • 0 Comments

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മുസ്ലിം വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്തതിനാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. നേരത്തെ ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.ജനുവരി 6ന് നടന്ന ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ വര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി,കെ.ടി ജലീല്‍, […]

Kerala

യുഡിഎഫ് അവിശ്വാസത്തിന് പിന്തുണ നൽകി പി.സി.ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാടുമായി എംഎല്‍എ ആയ പി.സി.ജോര്‍ജ്. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇക്കാരണം കൊണ്ടാണ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞു. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമേ […]

Kerala

പി സി ജോർജിനെ യു ഡി എഫിലേക്ക് എത്തിക്കാൻ കോൺഗ്രസ് നീക്കം

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി സി ജോർജിനെ യു ഡി എഫിലേക്ക് എത്തിക്കാൻ കോൺഗ്രസ്സ് നീക്കം. അനൗധിക ചർച്ചകൾ ആരംഭിച്ചതായി സൂചന. കേരള കോൺഗ്രസിന്റെ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് പുതിയ ചർച്ചകൾ. നേരത്തെ കെ എം മാണിയോട് തീർത്തും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പി സി ജോർജ് മുന്നണിയിൽ നിന്നും പുറത്തായിരുന്നു. തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും ശേഷം എൻ ഡി എ യുടെ ഭഗവാക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ തന്നെ […]

error: Protected Content !!