Kerala News

‘പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയത്’; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഇ.പി ജയരാജൻ

പാർലമെന്റ് ഉദ്ഘാടനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. രാഷ്ട്രപതിക്കാണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ യോഗ്യതയുള്ളത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയതെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. ചെങ്കോൽ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോൽ […]

National News

പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ രൂപത്തോട് താരതമ്യം ചെയ്തു, ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ, വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദമായത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്.

National News

അദാനി വിഷയം;പാർലമെൻ്റ് ഇന്നും സ്തംഭിച്ചു,അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

  • 6th February 2023
  • 0 Comments

അദാനി വിഷയത്തിൽ പാർലമെൻ്റ് നടപടികൾ ഇന്നും സ്തംഭിച്ചു.വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നടപടികൾ പ്രക്ഷുബ്ദമായത്. ജനാധിപത്യത്തെ അപകടത്തിലാക്കി സർക്കാർ അദാനിയുടെ ക്രമക്കെടുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.16 പ്രതിപക്ഷ പാർട്ടികളും സംയുക്തമായാണ് പ്രതിഷേധിച്ചത്.രാവിലെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ചേർന്നിരുന്നു. ഇത്രയധികം തെളിവുകൾ പുറത്തുവന്നിട്ടും അദാനി ഗ്രൂപ്പിനെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു. ഈ വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് […]

National News

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ? മറുചോദ്യവുമായി പ്രതിപക്ഷം

  • 21st December 2022
  • 0 Comments

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്.കൊവിഡ് നാലാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ജോഡോ യാത്ര മാറ്റിവെക്കേണ്ടി വരുമെന്ന് കേന്ദ്രം രാഹുൽഗാന്ധിക്ക് കത്തയച്ചിരുന്നു. ഭാരജ് ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.നിലവിലെ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള […]

National

കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ല: റെയിൽവേ മന്ത്രിയോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് ശിവദാസൻ എംപി

  • 19th December 2022
  • 0 Comments

ദില്ലി: കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ എംപി വി.ശിവദാസൻ റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി. ദില്ലി,ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമയാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം ബഫർ സോൺ വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസും കെ.മുരളീധരനും. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം […]

National News

പാര്‍ലമെന്റ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്; ധർണ്ണയോ സത്യഗ്രഹമോ പാടില്ല,

  • 15th July 2022
  • 0 Comments

പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന് പുതിയ ഉത്തരവ്.അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെയാണ് പുതിയ നടപടി.ഈ ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.ഈ മാസം പതിനെട്ടിന് മണ്‍സൂണ്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും പ്രകടനങ്ങളും വിലക്കി രാജ്യസഭാ സെക്രട്ടറി ജനറല്‍ വൈസി മോദി ഉത്തരവിറക്കിയത്. എല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്. ഉത്തരവ് പ്രകാരം പാര്‍ലമെന്റ് വളപ്പ് അംഗങ്ങള്‍ക്ക് ധര്‍ണയ്‌ക്കോ സമരത്തിനോ ഉപയോഗിക്കാന്‍ കഴിയില്ല. ഉപവാസത്തിനോ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ക്കോ […]

International News

ശ്രീലങ്കയിൽ ആളിക്കത്തി പ്രക്ഷോഭം; പ്രസിഡന്റിന്റെ വസതി കയ്യേറി പ്രതിഷേധക്കാർ,രാജ്യം വിട്ട് ഗോതബയ രാജപക്‌സെ

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി. ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് കൊട്ടാരം വിട്ടുപോയി. പ്രസിഡന്റ് രാജ്യം വിട്ടതായും ലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് വസതിക്കരികിലേക്ക് ഇരച്ചുകയറി. ഇതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം […]

National News

സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും;എംപിമാർക്ക് മോദിയുടെ മുന്നറിയിപ്പ്

  • 7th December 2021
  • 0 Comments

പാർലമെന്റ സമ്മേളനത്തിൽ എത്താതിരിക്കുന്ന എംപിമാർക്ക് കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകുമെന്ന് മോദി പറഞ്ഞു. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി എംപിമാരെ വിമർശിച്ചത്..’ദയവായി പാർലമെന്റിലും മറ്റ് യോ​ഗങ്ങളിലും പങ്കെടുക്കുക. കുട്ടികളെപ്പോെലെ നിങ്ങളെ ഈ വിഷയത്തിൽ ഞാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നത് നല്ലതല്ല. ,’ പ്രധാനമന്ത്രി പറഞ്ഞു.പാർലമെന്റിൽ ശീതകാല സമ്മേളനം നടന്നു കൊണ്ടിരിക്കെ കേന്ദ്രത്തിനെതിരെ വലിയ പ്രതിപക്ഷ ശബ്ദം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. നാ​ഗാലാന്റിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ […]

National News

സസ്‌പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം; ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എംപിമാരുടെ ധർണ തുടങ്ങി

  • 1st December 2021
  • 0 Comments

പാര്‍ലമെന്റിൽ ശീതകാല സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗാന്ധിപ്രതിമക്ക് മുമ്പില്‍ പ്രതിപക്ഷം ധര്‍ണ ആരംഭിച്ചു. സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ പാര്‍ലമെന്റില് ഇന്ന് പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് ധര്‍ണയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ചയില്ലാതെ പിന്‍വലിച്ചതില്‍ അതൃപ്തി പ്രപകടിപ്പിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അദ്ധ്യക്ഷന് കത്തു […]

National News

പാർലമെന്റ് ജനാതിപത്യത്തിന്റെ ശ്രീകോവിൽ; പ്രതിഷേധങ്ങൾ അതിര് വിട്ടു;വെങ്കയ്യ നായിഡു

  • 11th August 2021
  • 0 Comments

പെഗാസസ് ഫോൺ നിരീക്ഷണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഇന്നും നാടകീയ രംഗങ്ങൾ. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി . പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യനായ്ഡു കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഉപരാഷ്ട്രപതി ഒരുഘട്ടത്തിൽ സഭയിൽ വിതുമ്പിക്കരഞ്ഞു. രാജ്യസഭയിൽ ഇന്നലെകാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയ എം.പിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി . നടുത്തളത്തിലെ മേശയിൽ കയറി ഇരുന്ന് പ്രതിഷേധിച്ചാണ് ബിനോയ്, വി.ശിവദാസൻ എന്നിവരുൾപ്പെട്ട എം.പിമാര്‍ ഇന്നലെ ചര്‍ച്ച […]

error: Protected Content !!