Sports

വീണ്ടും പ്രതീക്ഷ; പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് ക്വാര്‍ട്ടറില്‍

  • 8th August 2024
  • 0 Comments

പാരിസ്: ഒളിംപിക്സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് ക്വാര്‍ട്ടറില്‍.പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്ലാദിമിര്‍ ഇഗോര്‍വിനെയാണ് അമന്‍ വീഴ്ത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്. അതിനിടെ വനിതകളില്‍ ഇതേ കിലോ വിഭാഗത്തില്‍ തന്നെ മത്സരിച്ച അന്‍ഷു പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ഹെലെന്‍ ലുയിസ് മരോലിസിനോടു പരാജയപ്പെട്ടു. തോറ്റെങ്കിലും താരത്തിനു വെങ്കല പ്രതീക്ഷ ബാക്കി […]

Sports Trending

പാരിസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഷൂട്ടിംഗില്‍ മനു ഭാക്കറിന് വെങ്കലം

  • 28th July 2024
  • 0 Comments

പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് വെങ്കലം. രാജ്യത്തിന്റെ ഷൂട്ടിങ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്. ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവും, എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് താരത്തിന്റെ നേട്ടം. 221.7 പോയിന്റുകള്‍ നേടിയാണ് മനുവിന്റെ ചരിത്ര നേട്ടം. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു വെള്ളി നഷ്ടമായത്. ദക്ഷിണ കൊറിയന്‍ താരങ്ങളായ […]

error: Protected Content !!