News

പരിരക്ഷ പദ്ധതിക്ക് 56 ലക്ഷം രൂപയുടെ ഭരണാനുമതി

 ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരിച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്. അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാനായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പരിരക്ഷ. അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം […]

Local

സ്മാര്‍ട്ടാവാന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതി

കോഴിക്കോട് : വിദ്യാര്‍ത്ഥികളില്‍ വായനയോടൊപ്പം സര്‍ഗ്ഗാത്മകതയും, സംരംഭകത്വശേഷിയും വളര്‍ത്താന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതിയില്‍ പുത്തന്‍ മാറ്റങ്ങളുമായി ജില്ലാ പഞ്ചായത്ത്.  ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകള്‍/  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് വിവിധ  പരിപാടികള്‍ നടപ്പാക്കുക. സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് തോട്‌സ്, കരിയര്‍ ഓപ്പര്‍ച്യൂണിറ്റി, ബാലന്‍സ്ഡ് ലേണിങ്, സോഷ്യല്‍ ഗിവ് ആന്‍ഡ് ടേയ്ക്ക്, ഭിന്നശേഷി സൗഹൃദ വിദ്യാലയം, ജന്റര്‍-ഹെല്‍ത്ത് ആന്‍ഡ് എന്‍വയര്‍മെന്റ് ബാലന്‍സ്ഡ് സ്‌കൂള്‍,  അഡ്വാന്‍സ്ഡ് ടീച്ചിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്.  ഓരോ […]

error: Protected Content !!