Kerala News

തിരുവല്ലയിൽ മാതാപിതാക്കളെ വെട്ടിക്കൊന്നു; മകൻ പിടിയിൽ

  • 3rd August 2023
  • 0 Comments

തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ അനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. വെട്ട് കൊണ്ട കൃഷ്‌ണൻ കുട്ടിയും, ശാരദയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയാണ് കീഴപ്പെടുത്തിയത്. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ […]

error: Protected Content !!