പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഇന്ന് വിധി
തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ രാജീവിനെ പെണ്‍ സുഹൃത്തായ ഗ്രീഷ്മയും, വീട്ടുക്കാരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക 2022 ഒക്ടോബര്‍ 14 നാണ് പാറശാല സ്വദേശിയായ ഷാരോണ്‍ രാജിനെ പെണ്‍ സുഹൃത്തായ ഗ്രീഷ്മ വീട്ടില്‍ വിളിച്ച് വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് . ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റിയിരുന്ന ലെനി തോമസിന് […]
