National News

‘ബിജെപിയ്ക്ക് തിരിച്ചടി’ ചണ്ഡീഗഢിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തില്‍ നേട്ടം കൊയ്ത് ആംആദ്മി

  • 27th December 2021
  • 0 Comments

പഞ്ചാബ് ചണ്ഡീഗഢിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് ആം ആദ്മി.ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകളാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. 12 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് എട്ട് ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായുണ്ടാക്കിയ മുന്നേറ്റം ആം ആദ്മി ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.ആകെയുള്ള 35 സീറ്റുകളില്‍ 14 ഇടത്ത് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസിന് അറും, ബി.ജെ.പിക്ക് പത്തും സീറ്റുകള്‍ ലഭിച്ചു. നേരത്തെ ബി.ജെ.പിയുടെ […]

National News

കോവിഡ് തരംഗം രൂക്ഷം; പഞ്ചാബില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

  • 7th April 2021
  • 0 Comments

കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.സംസ്ഥാനത്ത് രാത്രി രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് രാത്രി കര്‍ഫ്യൂ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് 12 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം രാഷ്ട്രീയ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ വിലക്കി. ഇതുസംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംസ്‌കാര ചടങ്ങുകള്‍, വിവാഹം ഉള്‍പ്പെടെയുളള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് […]

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളം ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് […]

National

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • 14th December 2019
  • 0 Comments

പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തില്‍ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കേരളവും പഞ്ചാബും ബംഗാളും പൗരത്വബില്ല് നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ വാര്‍ത്ത. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള ആളുകളോട് വിവേചനം കാണിക്കുന്ന ഭരണഘടനാവിരുദ്ധ നിയമത്തിന് തന്റെ സംസ്ഥാനത്ത് സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി […]

error: Protected Content !!