Kerala kerala National

ഭീകരാക്രമണം കൊണ്ട് മതപരമായി ഭിന്നിപ്പിക്കാന്‍ കഴിയില്ല’; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. പഹല്‍ഗാമില്‍ നടന്നത് പൈശാചികമായ ആക്രമണമാണെന്നും സംഭവം മനുഷ്യത്വരഹിതമാണെന്നും ഇമാം പറഞ്ഞു. ഭീകരാക്രമണത്തെ ബലിപെരുന്നാള്‍ ദിവസം അപലപിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. അന്യായമായി ഒരാള്‍ മരിച്ചാല്‍ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ്. ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് പഹല്‍ഗാമില്‍ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും […]

Kerala News

എം എം എസ് പള്ളി കത്രീഡലാക്കി ; ബിഷപ്പിനെതിരെ പ്രതിഷേധം

  • 29th April 2022
  • 0 Comments

തിരുവനന്തപുരം എം എം എസ് പള്ളി കത്രീഡലാക്കിയതിൽ പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതിഷേധം നടക്കുന്നത്. ബിഷപ്പിന്റെ ഫ്ളക്സുകൾ ഒരു വിഭാഗംകീറിയെറിഞ്ഞതാണ് മറു വിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള ശ്രമത്തിലാണ്. പള്ളിയുടെ ഗേറ്റ് പോലീസ് അടച്ചു. പള്ളി കത്രീഡല്‍ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സംഘര്‍ഷങ്ങളുണ്ടായത്. 115 വർഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്റെ കീഴിലുള്ള പള്ളി ബിഷപ്പ് ധർമരാജ് റസാലം കത്രീഡലാക്കി ഉയർത്തിയാണ് പ്രതിഷേധത്തിന് കാരണം. ആറ് മഹാഇടവകകളാണ് […]

Kerala

പാളയം മാര്‍ക്കറ്റ് : വ്യാപാരികളും ജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രി

നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാളയം മാര്‍ക്കറ്റ് ചൊവ്വാഴ്ച തുറന്ന സാഹചര്യത്തില്‍ വ്യാപാരികളും പൊതുജനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് നെഗറ്റീവായ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമാണ് വ്യാപാരം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. താപനില പരിശോധിച്ചശേഷമേ ആളുകളെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം നേരത്തെ മാര്‍ക്കറ്റ് തുറന്നപ്പോഴുണ്ടായ അനുഭവം തന്നെയായിരിക്കും ഉണ്ടാവുകയെന്നും […]

error: Protected Content !!