പെയിൻ ആൻഡ് പാലിയേറ്റീവ് സമിതി ഉൽഘാടനവും ആംബുലൻസ് ഫ്ലാഗ് ഓഫും നടന്നു
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പാലിയേറ്റീവ് സമിതി കോൺ കെയർ ഉൽഘാടനം മുൻ കെ.പി സി സി പ്രസിഡന്റ് ശ്രീ കെ.മുരളീധരൻ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് സംജിത്ത് സി.വി അധ്യക്ഷത വഹിച്ചു. ആംബുലൻസ് ഫ്ലാഗ് ഓഫ് എം.കെ രാഘവൻ എം പി നിർവ്വഹിച്ചു. എസ് എസ് എൽ സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും നടന്നു.ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു.കെ.സി അബു,എൻ സുബ്രഹ്മണ്യൻ,കെ.എം.അഭിജിത്ത്,വിനോദ് […]