Entertainment News

12 കോടിയോളം മുതൽമുടക്ക്;20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ് ‘പടവെട്ടി’ നേടിയ വിജയം

  • 24th October 2022
  • 0 Comments

നിവിന്‍ പോളിയെ നായകനാക്കി ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം പടവെട്ട് മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നു.ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.ആദ്യ ദിനങ്ങളില്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് ദീപാവലി ദിനമായ ഇന്നും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്.12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് […]

Entertainment News

ഐ.സി ഇല്ലാതെ നിര്‍മിച്ച സിനിമ;സംവിധായകൻ്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണം

  • 13th August 2022
  • 0 Comments

പടവെട്ട് സംവിധായകനെതിരേയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരേയും ഉയർന്ന ‘മീ ടു’ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ WCC.WCC.സിനിമയുടെ ക്രെഡിറ്റ്സിൽ നിന്നും സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണം എന്ന് ഡബ്ല്യുസിസി (WCC) ആവശ്യപ്പെട്ടു.ഒരു പരാതി ഉണ്ടായാല്‍ നിയമപരമായി അത് ഉന്നയിയ്ക്കാന്‍ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് ‘പടവെട്ട്’. പക്ഷി മൃഗാധികള്‍ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അവയെ ഷൂട്ടിങ്ങ് വേളയില്‍ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന […]

Entertainment News

ഓഡിഷന്റെ പേരിൽ വിളിച്ച് വരുത്തി;‘പടവെട്ട്’ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീ ടു ആരോപണവുമായി യുവ നടി

  • 12th August 2022
  • 0 Comments

പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടു ആരോപണവുമായി യുവ നടി.വിമൻ എ​ഗിനിസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നടിയായ അതിജീവത പങ്കുവച്ചത്. പടവെട്ടിലെ നായികാവേഷത്തിനായി ഓഡിഷന് വേണ്ടി കണ്ണൂരിലുള്ള അരോമ റിസോർട്ടിൽ വരാൻ ആവശ്യപ്പെട്ടെന്നും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ ബിബിൻ പോളിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു എന്നും അതിജീവത പോസ്റ്റിൽ പറയുന്നു.പടവെട്ട് എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാൻ ഇത് […]

Entertainment News

ലിജു കൃഷ്ണക്കെതിരായ പീഡനപരാതി;’പടവെട്ട്‌’ സിനിമയുടെ റിലീസ് തടയാനാവില്ല,പരാതിക്കാരിയുടെ ഹർജി ഹെെക്കോടതി തള്ളി

  • 20th July 2022
  • 0 Comments

ലിജു കൃഷ്ണ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ ‘പടവെട്ട്‌’ എന്ന സിനിമയുടെ റിലീസ് തടയാനാവില്ല എന്ന് ഹൈക്കോടതി.സംവിധായകനെതിരെയുള്ള പീഡന പരാതി ഉയർത്തി പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ലിജുവിനെതിരെ ക്രിമിനൽ കേസുണ്ടെന്നും അതിനാൽ വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ സിനിമയുമായി ബന്ധപ്പെട്ടല്ല എന്ന് കോടതി നിരീക്ഷിച്ചു.പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇതിനാൽ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരും സെൻസർ ബോർഡും വ്യക്തമാക്കിയിരുന്നു. ഇത് […]

error: Protected Content !!