ക്യാമ്പസ് റേഡിയോ ആരംഭിച്ചു
കുന്ദമംഗലം; പടനിലം ഫെയ്സ് ഇൻറർ നാഷണൽ സ്കൂളിൽ ഫെയ്‌സ് ബീറ്റ്‌സ് എഫ് എം ക്യാമ്പസ് റേഡിയോ ആരംഭിച്ചു. റേഡിയോ അവതാരകൻ അബ്ദുൽ മാജിദ് വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ പി.സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ അഡ്വ. വി.പി.എ. സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. സംവാദങ്ങൾ, ഗാനങ്ങൾ, ക്വിസ്, പേർസണൽ ഇന്റർവ്യൂ, പബ്ലിക് ഇന്റർവ്യൂ, ടേബിൾ ടോക്ക് , ടോക്ക് ഷോ, ന്യൂസ് റീഡിങ്, ലീഡേഴ്സ് മീറ്റ്, സെമിനാർ, വ്ലോഗ്ഗിങ് , ബ്ലോഗിങ്ങ് , പ്രോഡക്റ്റ് ലോഞ്ചിങ്, റിയാലിറ്റി ഷോ, […]
