News

പച്ചത്തുരുത്ത് പദ്ധതി സി.ഡബ്ലൂ.ആര്‍.ഡി.എം-ല്‍

 കുന്ദമംഗലം; സ്വാഭാവിക മാതൃകാ വനം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷന്‍ ആവിഷ്‌ക്കരിച്ച പച്ചത്തുരുത്ത് പദ്ധതി്ക്ക് സിഡബ്‌ളിയു ആര്‍ഡിഎം-ലും തുടക്കമായി. ഗാന്ധിയന്‍ വി.കെ ബാലകൃഷ്ണന്‍ നായര്‍,  സിഡബ്‌ളിയു ആര്‍ഡിഎം  എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എ.ബി അനിത എന്നിവര്‍ ചേര്‍ന്ന്   നടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സിഡബ്‌ളിയു ആര്‍ഡിഎം ലെ ടെക്‌നിക്കല്‍ ഓഫീസര്‍ സി.വി പ്രമോദിന്റെയും ഹരിതകേരളം ജില്ലാ മിഷന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതി ആരംഭിച്ചത്.മാവ്, നെല്ലി, ലക്ഷ്മി തരൂ, പേര, സപ്പോട്ട, അശോകം, ഗ്രാമ്പു, മാതളം, തുടങ്ങിയ […]

Local

കുന്ദമംഗലം, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

 കുന്ദമംഗലം, ഗ്രാമപഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി സ്വാഭാവിക മാതൃകാ വനം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ ആവിഷ്ക്കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മാക്കൂട്ടം എ എം യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിഫ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സൗദ, ശ്രീബ പുൽക്കുന്നുമ്മൽ, എ കെ ഷൗക്കത്തലി, ഹരിത കേരള മിഷൻ പഞ്ചായത്ത് […]

Local

പച്ചത്തുരുത്തുകള്‍ ഇനി രാമനാട്ടുകര നഗരസഭയിലും

  • 27th September 2019
  • 0 Comments

 പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യമിട്ട്,  അതിജീവനത്തിനായി പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു കൊണ്ടുള്ള ഹരിത കേരളം മിഷന്‍ പദ്ധതിക്ക് രാമനാട്ടുകര നഗരസഭയില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെയും രാമനാട്ടുകര നഗരസഭയുടേയും  നേതൃത്വത്തില്‍ രാമനാട്ടുകര നഗരസഭയുടെ 16-ാം വാര്‍ഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കൗമ്പൗണ്ടില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍  വാഴയില്‍ ബാലകൃഷ്ണന്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  പി.കെ സജ്‌ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം […]

Trending

സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതി

 ഭൂമിയില്‍ പച്ചപ്പ് ഒരുക്കാനും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം  ലക്ഷ്യമിട്ടും ഹരിത കേരളം മിഷന്റെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും  നേതൃത്വത്തില്‍ ഗോവിന്ദപൂരം വി. കെ കൃഷ്ണമേനോന്‍  സ്മൃതിവനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുത്തുനില്‍ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്.       കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍  പി.സി രാജന്‍ തൈനടല്‍  കര്‍മ്മം നിര്‍വഹിച്ചു. പച്ചത്തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നഗരാസൂത്രണ സമിതി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ എം. സി അനില്‍കുമാര്‍ […]

News

പച്ചത്തുരുത്ത് കെഎംസിടി പോളി ടെക്‌നിക്കിലും

ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി പോളി ടെക്നിക്ക് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും  സംയുക്താഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഉദയൻ, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശ് എന്നിവർ ചേർന്ന് തൈ നടൽ കർമ്മം നിർവഹിച്ചു. പച്ചതുരുത്ത്‌ നിർമാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ സി. ഉദയൻ വിദ്യാർഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ ഹരിതകേരളം ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ പി.പ്രകാശ് പച്ചത്തുരുത്ത്‌ പരിപാലനത്തെയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൻ.സി.സി ഓഫീസർ ലഫ്റ്റണന്റ് സി.എസ് അമൽജിത്തിന്റെ പ്രത്യേക  താൽപര്യ പ്രകാരമാണ് […]

error: Protected Content !!