Kerala kerala

ഡി.ജി.പി നിയമനം; സര്‍ക്കാറിനെ കൂത്തുപറമ്പ് വെടിവെപ്പ് ഓര്‍മിപ്പിച്ച് പി. ജയരാജന്‍

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ മറന്ന ചരിത്രം ഓര്‍മിപ്പിച്ച് മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് രവത ചന്ദ്രശേഖര്‍ എന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം. രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്‌നമല്ല ഇത്. സര്‍ക്കാര്‍ തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ആ തീരുമാനത്തെ കുറിച്ച് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. പല പൊലീസുകാരും പല ഘട്ടങ്ങളിലും സി.പി.എമ്മിനെതിരായ നിലപാട് സ്വീകരിച്ചവരായിരിക്കാം. രവത ഒറ്റക്കല്ല, എല്ലാവരും ചേര്‍ന്നായിരുന്നു […]

kerala Kerala kerala politics

പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകും; പരിഹസിച്ച് പി ജയരാജന്‍

  • 7th March 2024
  • 0 Comments

കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് പിന്നാലെ പരിഹാസവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. പെങ്ങള്‍ പോയി കണ്ട് സെറ്റായാല്‍ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം. ബിജെപിയില്‍ ചേരില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പത്മജയുടെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന പത്മജയുമായി ഇനി […]

Local

പെരുവയൽ ഖാദി കേന്ദ്രം കെട്ടിട ശിലാസ്ഥാപനം പി ജയരാജൻ നിർവ്വഹിച്ചു

  • 29th March 2023
  • 0 Comments

പെരുവയൽ ഖാദി ഗ്രാമ വ്യവസായ കേന്ദ്രത്തിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പെരുവയൽ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലിൽ ഖാദി ബോർഡ് ഉടമസ്ഥതയിലുള്ള 90 സെന്റ് സ്ഥലത്താണ് ഖാദി കേന്ദ്രം പ്രവർത്തിച്ചു വരുന്നത്. ഇവിടെ നിലവിൽ 24 സ്ഥിരം ജീവനക്കാർ ജോലി ചെയ്തു വരുന്നുണ്ട്. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. […]

Kerala News

കലശം വരവിൽ പി ജയരാജന്റെ ചിത്രം; വിവാദം

  • 16th March 2023
  • 0 Comments

കതിരൂർ പാട്യം നഗറിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമാകുന്നു.എന്നാൽ വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു. താലപ്പൊലി ഘോഷയാത്രക്കിടെ പാട്യം നഗറിലെ അനുഭാവികളാണ് കലശം വരവിനിടെ പി ജയരാജന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയത്.നേരത്തെ, വ്യക്തി ആരാധനാ വിവാദത്തിൽ പാർട്ടിയിൽ വലിയ പ്രതിസന്ധിനേരിട്ട വ്യക്തിയാണ് പി ജയചന്ദ്രൻ. അതിന് പിന്നാലെ താക്കീതും മറ്റ് നടപടികളുമൊക്കെ ഉണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലവിലെ വിവാദം. സി […]

Kerala News

റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജൻ ; ഇ പി ജയരാജൻ

  • 10th March 2023
  • 0 Comments

വൈദേകം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് പി ജയരാജനാണെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. എന്നാൽ അഴിമതി ആരോപണമല്ല ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു.റിസോർട്ട് മുൻ എം ഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി. മാധ്യമ സൃഷ്‌ടി എന്ന നിലയിലാണ് ഇത് വരെ ഈ വിവാദത്തെ […]

Kerala News

പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങൾ;പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

  • 29th December 2022
  • 0 Comments

അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ നിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മുസ്‌‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു. കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ല. കേസ് വിടുന്ന പ്രശനമില്ല. നിയമപരമായി ഈ ആരോപണത്തെ നേരിടും. ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ടി പി […]

Kerala News

പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണ് വലതുപക്ഷശ്രമം;തന്റെ പേരിൽ ഉയർന്ന ഫ്ളക്സ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു: പി ജയരാജൻ

  • 28th December 2022
  • 0 Comments

പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജൻ തന്നെ രംഗത്ത്.അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത് ഇത് നീക്കം ചെയ്യാൻ പാർട്ടിപ്രവർത്തകരോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടോയുള്ള ഒരു ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷശ്രമം. അതിനുവേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് […]

Kerala News

ഉൾപ്പാർട്ടി ചർച്ച പുറത്ത് പറയില്ല;തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി സമരം നടക്കുമെന്ന് ജയരാജൻ

  • 24th December 2022
  • 0 Comments

ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് […]

Kerala News

‘കണ്ണൂരിലെ ആയുർവേദ റിസോർട്ട്’ അനധികൃത സ്വത്ത് സമ്പാദനം;ഇപി ജയരാജനെതിരെ പി ജയരാജൻ

  • 24th December 2022
  • 0 Comments

ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍.സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന്‍ ആരോപിച്ചു.മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ […]

Kerala News

ആർ.എസ്.എസുകാർ ഇരച്ചു കയറി എന്നെ തലങ്ങും വിലങ്ങും വെട്ടിയപ്പോൾ എന്റെ പ്രൂഫ് കവചമായി ആകെ ഉണ്ടായിരുന്നത് ഒരു ചൂരൽക്കസേരയാണ്; പി ജയരാജൻ

  • 22nd November 2022
  • 0 Comments

ഖാദിബോർഡ് വൈസ് ചെയർമാന് ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം അനുവദിച്ചതില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജൻ.ഖാദിബോർഡ് വൈസ് ചെയർമാന് 35 ലക്ഷത്തിന്റെ കാർ വാങ്ങുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി. ജയരാജൻ തന്നെ രംഗത്തെത്തിയത്.ഔദ്യോഗികച്ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം യാത്രകള്‍ വേണ്ടിവരാറുണ്ട്. നിരന്തരം അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താന്‍ സാധിക്കുന്നില്ല. ഈ […]

error: Protected Content !!