Trending

കുന്ദമംഗലം ഹൈസ്‌കൂള്‍ 1976-79 വര്‍ഷങ്ങളിലെ എസ് എസ് എല്‍ സി സൗഹൃദ കൂട്ടായ്മ ‘ഒരുമയ്‌ക്കൊരുമരം’പദ്ധതി സംഘടിപ്പിച്ചു

  • 15th August 2024
  • 0 Comments

കുന്ദമംഗലം ഹൈസ്‌കൂള്‍ 1976-79 വര്‍ഷങ്ങളിലെ എസ്എസ് എല്‍ സി വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഒരുമ’ അതിന്റ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘ഒരുമയ്‌ക്കൊരുമരം’ പദ്ധതി കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നത്ത് പ്ലാവിന്‍ തൈ ഹെഡ് മിസ്‌ട്രെസ് നദീറക്ക് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. ‘ഒരുമയ്‌ക്കൊരുമരം’ കോര്‍ഡിനേറ്റര്‍ ശങ്കരനാരായണന്‍ പദ്ധതി വിശദീകരണം നല്‍കി. ഒരുകാലത്തെ പ്രധാന ഭക്ഷ്യ പദാര്‍ത്തവും ഒരുപാടു ജീവിത ശൈലിരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുമുള്ള നാടന്‍ പ്ലാവിന്‍ തൈകളാണ് ഒരുമ എന്ന […]

error: Protected Content !!