നിര്യാതനായി
കാരന്തൂര്‍ ചെറാത്ത് ചന്ദ്രന്‍ നിര്യാതനായിഭാര്യ : പുഷ്പ,സഹോദരങ്ങള്‍ : പ്രമോദ് ചെറാത്ത് (മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ), പരേതനായ പ്രേമന്‍ ചെറാത്ത്, സുമതി കുന്ദമംഗലം, സ്വര്‍ണ്ണ കുമാരി പൊയില്‍താഴം ശവസംസ്‌കാരം ഇന്ന് 28. 1. 2021രാത്രി 8മണിക്ക് മാതാ പറമ്പ് തറവാട് ശ്മശാനത്തില്‍