ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
കുന്ദമംഗലം: ഓണത്തിന് ഒപ്പം ഒരുമിച്ച് എന്നപേരില്‍ ശ്രീപത്മം കല്യാണമണ്ഡപത്തില്‍ വച്ച് ഐഐഎം ഏരിയ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാതാരം വിജയന്‍ കാരന്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ മോഹനന്‍ പടിഞ്ഞാറേ കുന്നത്ത് (സെക്രട്ടറി IIMARA) വിശദീകരിച്ചു.എം.വി.ബൈജു (14-വാര്‍ഡ് മെമ്പര്‍), പവിത്രന്‍ ഒഴയാടി (15-വാര്‍ഡ് മെ മ്പര്‍), ശ്രീ.ബഷീര്‍ പടാളില്‍ (21-വാര്‍ഡ് മെമ്പര്‍), മഹേന്ദ്രന്‍,(സെക്രട്ടറി റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി.), രുചി വേലായുധന്‍ (പ്രസിഡന്റ്, മൈത്രി റസിഡന്‍സ് അസോസിയേഷന്‍), ഡോക്ടര്‍.മൊയ്തീന്‍കുട്ടി(പ്രസിഡന്റ്, തേക്കിന്‍ ചുവട് റസിഡന്‍സ് അസോസിയേഷന്‍),ശ്രീ. […]
