ഇടുക്കി സമരത്തിൽ എം പി ഡീൻ കുര്യാക്കോസിനെതിരെ കേസ്
ഇടുക്കി : ജില്ലയോട് സർക്കാർ തുടരുന്ന അവഗണനകൾ അവസാനിപ്പിക്കുക , കൊറോണ സ്രവ പരിശോധനയ്ക്ക് പി.സി.ആർ ലാബ് അനുവദിക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച്ച് എം പി ഡീൻ കുര്യാക്കോസ് നടത്തിയ ധർണ്ണയ്ക്ക് പങ്കെടുത്തുവർക്ക് എതിരെ കേസ്. നേതൃത്വം നൽകിയ എംപി അടക്കം 14 പേർക്കെതിരെയാണ് കേസ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇടുക്കിയിൽ കർശന നിർദ്ദേശം നില നിൽക്കെ നിയമങ്ങൾ ലംഘിച്ചു നടത്തിയ സമരത്തെ തുടർന്നാണ് നടപടി. ഇടുക്കി മെഡിക്കൽ കോളേജിന് മുന്പിലായിരുന്നു സമരം. ഇടുക്കി ഡിസിസി പ്രസിഡന്റ്, […]