Kerala News

ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍. ലാന്‍ഡ്ലൈന്‍, ബ്രോഡ് ബാന്‍ഡ് വരിക്കാര്‍ക്ക് പരിധിയില്ലാത്ത സൗജന്യ കോളുകളാണ് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27, 28 തീയതികളില്‍ 24 മണിക്കൂറും ഈ ഓഫര്‍ ലഭ്യമായിരിക്കും. ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡിനൊപ്പം വിനോദ കണ്ടന്റ് സേവനങ്ങളും ബി.എസ്.എന്‍.എല്‍ ലഭ്യമാക്കും. ഉത്സവവേളകളില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നത് ഞങ്ങള്‍ വിലമതിക്കുന്നു. ഉത്സവാശംസകള്‍ നേരാന്‍ ലാന്‍ഡ്ലൈന്‍ പോലെ മികച്ച മാധ്യമം ഉപയോഗപ്പെടുത്തണം. ബി.എസ്.എന്‍.എല്ലിന്റെ ഫൈബര്‍ ടു ഹോം സേവനമായ ഭാരത് ഫൈബര്‍ 2020 […]

error: Protected Content !!