നിര്യാതയായി
കാരന്തൂര്‍ കരിമ്പയില്‍ താമസിക്കും പരേതനായ ഇടയില്‍ വളപ്പില്‍ കഷ്ണന്‍ മകള്‍ ഇ.വി രുക്മിണി (കൊയ്യേരി) 83 വയസ്സ് നിര്യാതയായി. സഹോദരങ്ങള്‍ വിജയക്ഷ്മി, പരേതയായ ഗൗരി, ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. സഞ്ചയനം ശനിയാഴ്ച
കാരന്തൂര്‍ കരിമ്പയില്‍ താമസിക്കും പരേതനായ ഇടയില്‍ വളപ്പില്‍ കഷ്ണന്‍ മകള്‍ ഇ.വി രുക്മിണി (കൊയ്യേരി) 83 വയസ്സ് നിര്യാതയായി. സഹോദരങ്ങള്‍ വിജയക്ഷ്മി, പരേതയായ ഗൗരി, ശവസംസ്‌കാരം വൈകുന്നേരം 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. സഞ്ചയനം ശനിയാഴ്ച
കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം നിര്യാതയായ മറിയ ഹജ്ജുമ്മ പതിമൂന്ന് മക്കളുടെ ഉമ്മയും നൂറിലേറെ പേര കുട്ടികളുടെ വല്യുമ്മയും എന്ന നിലയിൽ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. പ്രദേശത്തെ ആദ്യകാല വ്യാപാര പ്രമുഖനായിരുന്ന കെ. പി. ചെറിയ അഹമ്മദ് സാഹിബിന്റെ ഭാര്യയായിരുന്ന അവർ അഞ്ച് ആൺമക്കൾക്കും എട്ട് പെൺമക്കൾക്കും ജന്മംനൽകി. സുബൈർ, സൈദ്, സ്വാലിഹ്, സാദിഖ്, ഇദ്രീസ് എന്നിവരാണ് ആൺമക്കൾ. പെൺമക്കൾ സുബൈദ, സൗദ,നസീമ, സഫിയ, ഹഫ്സ, സാഹിദ,റഹ്മത്ത്, സജിന എന്നിവരും. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും അടക്കം […]
പന്തീര്‍പാടം:പൂളോറ താമസിക്കും പരപ്പില്‍ മൂസ(56)നിര്യാതനായി. ഭാര്യ: മൈമൂന മകന്‍:സക്കീര്‍ ഹുസൈന്‍ സഹോദരങ്ങള്‍:മൊയ്തീന്‍,ഉമ്മര്‍കോയ,മുഹമ്മദ്,മജീദ്, ആമിന,സുലൈഖ മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8 മണി പന്തീര്‍പാടം ജുമാ മസ്ജിദ്. 8:30 ചൂലാംവയല്‍ ജുമാ മസ്ജിദ്
സത്യവതി അന്തര്‍ജനം (76) അന്തരിച്ചു. ഭര്‍താവ് മട്ടന്നൂര്‍ അഴകത്തില്ലത്ത് പത്മനാഭന്‍ നമ്പൂതിരി (റിട്ട DDE സൂപ്രണ്ട് കണ്ണൂര്‍). മക്കള്‍; ഗീത കൈതക്കല്‍ (റിട്ട സിവില്‍ സപ്‌ളൈസ്) പ്രീത കോ ‘ രമ്പറ്റ ( സ്പ്രിംഗ് വാലി ) ലത തായട, അജിത പുല്ലങ്കോട് (ഡെ HM കുറ്റിക്കാട്ടൂര്‍ HSS ) വിജയകുമാരി, മുണ്ടേക്കാട് ( കുന്നക്കാവ് HS പെരിന്തല്‍മണ്ണ ) സുധാബിന്ദു (പ്രിന്‍സിപല്‍ ചാലHടട) എന്നിവര്‍ മക്കളാണ്. പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൈതക്കല്‍ (റിട്ട സൗത് ഇന്‍ഡ്യന്‍ ബേങ്ക് […]
നരിക്കുനി; നരിക്കുനിയില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തത് പൗരത്വ നിയമത്തെ കുറിച്ചുള്ള ഭീതി കൊണ്ടാണെന്ന് ബന്ധുക്കള്‍. ഇന്ന് രാവിലെയാണ് റിട്ടയേര്‍ഡ് അദ്ധ്യാപകനായ മുഹമ്മദലിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെയും പിതാവിന്റെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നഷ്ടപ്പെട്ടതിനാല്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുഹമ്മദലിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. താന്‍ മാത്രമല്ല വരും തലമുറയും ബുദ്ധിമുട്ടുമെന്നും കുറിപ്പിലുണ്ട്. ഇദ്ദേഹം പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
സൗത്ത് കൊടുവള്ളി ; സൗത്ത് കൊടുവള്ളി വാഹന അപകടത്തില്‍ പടനിലം സ്വദേശി മരണപ്പെട്ടു. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസ് കണ്ടക്ടര്‍ സുരേന്ദ്രന്‍ ആണ് മരണപ്പെട്ടത്. പട്ടാമ്പിയില്‍ നിന്ന് വരുന്ന പിക് അപ് വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുന്ദമംഗലം: കാരന്തൂർ ചിശ് തിയ്യ മദ്രസയിലെ സുബൈർ ഉസ്താദ് മരണപെട്ടു കഴിഞ്ഞ ദിവസം മൂഴിക്കൽ വെച്ച് അപകടത്തിൽ പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. മയ്യിത്ത് നമസ്കാരം ഉച്ചക്ക്2 ന്പള്ളി താഴം ജുമാ മസ്ജിദിൽ
കുന്ദമംഗലം: കാരന്തൂർ മാട്ടുമ്മൽ പരേതനായ അലവിയുടെ മകൻ കുന്ദമംഗലം കൊടകണ്ടത്തിൽ താമസിക്കുന്ന അബൂബക്കർ (50) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് (19-ഡിസംബർ 2019) രാവിലെ 10 മണിക്ക് കാരന്തൂർ ജുമാ മസ്ജിദിൽ. ഭാര്യ സക്കീന. മകൾ അഹ്ന .
കാരന്തൂര്‍ കാക്കാട്ട് പറമ്പില്‍ താമസിക്കും ഹസ്സന്‍ കോയ എം.കെ (73) നിര്യാതനായി. ജനാസ നമസ്‌ക്കാരം ഇന്ന് 1 മണിക്ക് കാരന്തൂര്‍ ജുമ മസ്ജിദില്‍. ഭാര്യ ആസ്യ. മക്കള്‍; സഹീറാ ബാനു, ഷഫീഖ്, സിത്താര, റാഷിദ്, ഷഹ്ല ഷറിന്‍’
കുന്നമംഗലം; പരേതനായ പന്തലിങ്ങള്‍ വേലുക്കുട്ടിയുടെ ഭാര്യ ശകുന്തള (ബേബി) 73 അന്തരിച്ചു. മക്കള്‍ പരേതയായ ശ്രീജ, ജീജോ (കേരള പോലീസ് ) മരുമക്കള്‍ : ഹരീഷ്, ജോത്സന (മില്‍മ കുന്നമംഗലം) ശവസംസ്‌കാരംഇന്നലെ വീട്ടുവളപ്പില്‍ നടന്നു