National

വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു

  • 7th April 2024
  • 0 Comments

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി […]

National

കുവൈത്തിൽ തടഞ്ഞുവെച്ച നേഴ്സുമാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു

  • 18th September 2023
  • 0 Comments

കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിൽ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന കുറ്റത്തിന് 35 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ കഴി‍‍ഞ്ഞ ദിവസം പിടിയിലായ സാഹചര്യത്തിൽ, തടഞ്ഞുവെച്ച നേഴ്സുമാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ അറീയിച്ചു . തടഞ്ഞുവച്ച 35 ഇന്ത്യക്കാരിൽ 19 പേർ മലയാളികളാണ്. ഇവർ ജോലി ചെയ്തിരുന്ന ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താൻ അനുമതിയില്ലായിരുന്നു എന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത് .പിടിയിലായ നഴ്‌സുമാരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ഇവർക്ക് കുഞ്ഞുങ്ങളെ പരിചരിക്കാനുളള അനുമതി നൽകിയിട്ടുണ്ടെന്ന് […]

National News

വാക്സിന്‍ വിതരണത്തില്‍ ഗുരുതര പിഴവ്; 30 കുട്ടികള്‍ക്ക് ഒറ്റ സിറിഞ്ച്; വേറെ സിറിഞ്ചില്ലെന്ന് നഴ്സ്

  • 28th July 2022
  • 0 Comments

മധ്യപ്രദേശിലെ സാഗറില്‍, ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്‌കൂള്‍ കുട്ടികള്‍ക്ക് വാക്‌സിനേഷനെടുത്തു. ജെയിന്‍ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച്ഒ ഡി.കെ. ഗോസ്വാമി പറഞ്ഞു. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന്‍ ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം […]

Local News

ലോക നേഴ്സ് ദിനത്തിൽ കുന്ദമംഗലത്തെ മാലാഖാമാർക്ക് യൂത്ത് ലീഗിന്റെ സ്നേഹസമ്മാനം

ലോക നേഴ്സിംഗ് ദിനത്തിൽ കുന്ദ മംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്മരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ചെടിചട്ടിയും തൈകളും നൽകി ആദരിച്ചു.പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് നിരീക്ഷകൻ ഐ മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ Dr :ഹസീന, യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഷമീൽ, എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് ചത്തൻകാവ്, അമീൻ എൻ കെ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഫാത്തിമ ജെസ്ലി, റിയാസ് […]

Kerala News

നഴ്സുമാർക്ക് വിദേശ ജോലി ഉറപ്പാക്കാൻ പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ

  • 14th February 2022
  • 0 Comments

ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ നഴ്സസ്(എ.എസ്.ഇ.പി – എൻ) എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂട്ടർ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നൽകി വിദേശ തൊഴിൽ സാധ്യത ഉറപ്പാക്കും.വനിതാ വികസന കോർപ്പറേഷനും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും(സി.എം.ഡി) തൊഴിൽ വകുപ്പിനു […]

Trending

ലിനിയെന്ന മാലാഖ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം

കഴിഞ്ഞ രണ്ട് വര്ഷങ്ങൾക്ക് മുൻപ് അതായത് 2018 മെയ് 21 ന് മലയാളികളെ അകെ സങ്കടത്തിലാഴ്ത്തി നിപ വൈറസ് ബാധയേറ്റ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം പടർന്ന് ലിനിയെന്ന മാലാഖ നമ്മെ വിട്ട് പിരിഞ്ഞു. രണ്ടു വർഷം പിന്നിടുമ്പോഴും ഇന്നും മരിക്കാതെ നമ്മുടെ മനസ്സിൽ ജീവിച്ചിരുപ്പുണ്ട് ലിനി നിങ്ങൾ. പറക്കമുറ്റാത്ത തന്റെ രണ്ട് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ തന്റെ പ്രവാസിയായിരുന്ന ഭർത്താവ് സജീഷിന് അവസാന വാക്കുകൾ കത്തിലൂടെ കുറിച്ച് മാലാഖ നമ്മെ വിട്ടു […]

Kerala

ലിനി നിന്റെ ഓർമ്മകൾ ഇന്ന് അവർക്ക്‌ കരുത്താണ്. ലിനി നിന്റെ കരുതൽ ഇന്നവർക്ക്‌‌ ധൈര്യമാണ് : ലിനിയുടെ ഭർത്താവ് സജീഷ് എഴുതുന്നു

കോഴിക്കോട് : ലോക നേഴ്സ് ദിനത്തിൽ മുഴുവൻ മാലാഖമാർക്കും ആശംസകൾ അർപ്പിച്ച് ലിനിയുടെ ഭർത്താവ് സജീഷ്. ഭാര്യയുടെ ചിത്രം പങ്കുവെച്ചാണ് സജീഷ് സന്ദേശം മുഖ പുസ്തകത്തിലൂടെഅറിയിച്ചത്. നിപ വൈറസ് കോഴിക്കോട് വന്നെത്തിയോടെ മരണപ്പെട്ട മാലാഖ. തന്റെ പ്രിയപ്പെട്ടവർക്കൊരിക്കലും ഈ രോഗം പകരാതിരിക്കാൻ നിപ്പയെന്നു അറിഞ്ഞ സമയം ഉടനെ ഐസുലേഷൻ വാർഡിലേക്ക് മാറ്റണമെന്നും ജാഗ്രത കാണിക്കണമെന്നും മരണത്തിനു മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു മരണത്തിനു കീഴടങ്ങിയ മാലാഖ അതായിരുന്നു ലിനി. ഭാര്യയുടെ ഓർമ്മകളിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ […]

Kerala News

വിളക്കേന്തിയ വനിതയുടെ ജന്മദിനം മെയ് 12 ലോക നേഴ്സ് ഡേ

ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ . വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം […]

Kerala News

രാജ്യത്തിന് തന്നെ മാതൃകയാണ് നേഴ്സ് ദമ്പതിമാരായ മാലാഖമാർ

കോഴിക്കോട്: ആതുര സേവന രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് പാഴൂർ സ്വദേശികളായ സലീന- അഹ്മദ് കാഫി നേഴ്സ് ദമ്പതിമാർ. കഴിഞ്ഞ ഒരു മാസമായി തങ്ങളുടെ മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞു നിന്ന് കൊണ്ടാണ് നാടിനായി കോവിഡ് പ്രവർത്തങ്ങളിൽ ഇവർ സജ്ജീവമായി പ്രവർത്തിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഐസുലേഷൻ വാർഡിൽ ജോലി ചെയ്യുന്ന സലീനയ്ക്ക് ഇന്നത്തോടെ ഡ്യൂട്ടി കഴിഞ്ഞെങ്കിലും മക്കളുമായി ഇടപഴകണമെങ്കിൽ ഇനി കൊറന്റൈൻ കാലാവധി കഴിയണം. നേരത്തെ മികച്ച നേഴ്സുനുള്ള ജില്ലാ പുരസ്‌കാരം സഫീനയ്ക്ക് […]

Kerala

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി: നടുക്കുന്ന ഓര്‍മയില്‍ നിമ്മി

കൊലക്കത്തിക്കുമുന്നില്‍ നിന്ന് പെണ്‍കുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്‌സ്…സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെണ്‍കുട്ടികളില്‍..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്….മംഗളൂരുവില്‍ കാമുകന്റെ കൊലക്കത്തിക്കുമുന്നില്‍നിന്ന് യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളികള്‍ക്കും വിശിഷ്യാ കണ്ണൂരുകാര്‍ക്കും അഭിമാനമായ പയ്യാവൂരുകാരി നഴ്‌സ് നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്. മംഗളൂരു ദര്‍ളെഗട്ടെയില്‍ നടുറോഡില്‍ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ […]

error: Protected Content !!