ലോറികളുടെ വായ്പ തിരിച്ചടവ്, മൊറട്ടോറിയം പ്രഖ്യാപിക്കണം; നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
കേരളത്തില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോറ്ി തൊഴിലാളികളുടെ കഷ്ടതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭീമമായ തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയവരാണ് ലോറി ഉടമകള്‍ എന്നും ഒന്നും രണ്ടും തിരിച്ചടവ് മുടങ്ങി നില്‍ക്കുമ്പോള്‍ ഇനിയും തിരിച്ചടവിന് മുടക്കം വന്നാല്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വാഹനം പിടിച്ചെടുക്കുന്ന അവസ്ഥയാണ് എന്നും കത്തില്‍ പറയുന്നു. കത്തിന്റെ പൂര്‍ണരൂപം സാര്‍, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയില്‍ നിന്നും സംസ്ഥാനത്തേയും ജനങ്ങളേയും രക്ഷിക്കാനുള്ള കടുത്ത […]




