National News

സാമ്പത്തിക തട്ടിപ്പ് കേസ്;നടി നോറ ഫത്തേഹിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് പോലീസ്

  • 3rd September 2022
  • 0 Comments

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടിയും നൃത്തകിയുമായി നോറ ഫത്തേഹിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദില്ലി പൊലീസ്.ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ വെള്ളിയാഴ്ച ചോദ്യംചെയ്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോറയെ ചോദ്യംചെയ്തിരുന്നു.സുകേഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറയെ കേസില്‍ ചോദ്യം ചെയ്തത്. എന്നാൽ സുകേഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും പിന്നീട് അത് നിരസിച്ചെന്നുമാണ് നടി പെീലീസിൽ മൊഴി നൽകിയിരിക്കുന്നത്. മൊഴിയെടുക്കുന്നതിനായി കഴിഞ്ഞയാഴ്ച നോറയ്ക്കു പൊലീസ് നോട്ടിസ് […]

National News

നോറ ഫത്തേഹിക്ക് അടക്കം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്;അവർ സാക്ഷികൾ ആയപ്പോൾ ഞാൻ പ്രതിയായി

  • 25th August 2022
  • 0 Comments

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് നടി നോറ ഫത്തേഹി അടക്കമുള്ള മറ്റുചില താരങ്ങള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കേസില്‍ സാക്ഷികളാക്കിയപ്പോള്‍ തന്നെ പ്രതിസ്ഥാനത്താക്കിയെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ ഏജന്‍സികളുമായി എല്ലാസമയത്തും സഹകരിച്ചിട്ടുണ്ട് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇ.ഡി.യ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ അന്വേഷണ ഏജന്‍സി വഞ്ചിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ സുകേഷ് ചന്ദ്രശേഖറിന്റെ […]

error: Protected Content !!