Kerala

ഒഴിയാമെന്ന് ഉടമകള്‍; മരട് ഫ്‌ളാറ്റുടമകളുടെ നിരാഹാരം അവസാനിച്ചു

  • 30th September 2019
  • 0 Comments

കൊച്ചി: മരട് ഫ്‌ളാറ്റില്‍ താമസക്കാര്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോകാമെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ച ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി. പ്രാഥമിക നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ […]

error: Protected Content !!