Kerala News

പുതുവത്സരത്തിൽ കേരളം കുടിച്ചത് 82.26 കോടി രൂപയുടെ മദ്യം

  • 1st January 2022
  • 0 Comments

പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യ വിൽപ്പന. കഴിഞ്ഞ വർഷം ഇത് 70.55 കോടിയായിരുന്നു. എന്നാൽ ഈ വർഷം 82.26 കോടി രൂപയുടെ മദ്യമാണ് വിറ്റത് .കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ വർധനയാണ് ഉണ്ടായത് . ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്‌ലെറ്റിൽ ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യം വിറ്റു . പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു. ക്രിസ്മസിന്റെ […]

National News

പുതുവത്സര ദിനത്തില്‍ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം; തുണിത്തരങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും വില കൂടും

  • 31st December 2021
  • 0 Comments

ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യം പുതുവർഷത്തിൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ജനങ്ങലെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ഒട്ടനവധിയാണ്. നാളെ മുതൽ ബാങ്ക് എടിഎം ഇടപാടുകളുടെ സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരും. സൗജന്യ ഇടപാട് കഴിഞ്ഞുള്ള ഒരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും നല്‍കണം. 5 സൗജന്യ ഇടപാടുകളാണ് ഉപഭോക്താവിന് ലഭ്യമാവുക. മെട്രോ നഗരങ്ങളില്‍ മറ്റ് എടിഎമ്മില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മറ്റ് നഗരങ്ങളില്‍ അഞ്ചും ഇടപാടുകള്‍ സൗജന്യമായി ലഭിക്കും. ഇതിന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് പണം നൽകേണ്ടത്. […]

Kerala News

ലഹരി ഉപയോഗത്തിന് സാധ്യത സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം

  • 27th December 2021
  • 0 Comments

ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡിജെ പാര്‍ട്ടികളില്‍കര്‍ശന പരിശോധനക്ക് ഡിജിപി നിര്‍ദേശം നല്‍കി. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. പാര്‍ട്ടി നടത്തുന്നെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന […]

News

ക്രിസ്മസ്-പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി

  • 23rd December 2019
  • 0 Comments

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിപണിക്ക് തുടക്കമായി. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റാച്യുവിലെ ത്രിവേണി ടവറിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഉത്സവ സമയങ്ങളിൽ പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് സഹകരണ വകുപ്പ് വിപണിയിടപെടൽ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിലക്കുറവിൽ ഗുണമേ•യുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കാനായിട്ടുണ്ട്. സവാള വില നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി വിലക്കുറവിൽ […]

News Trending

ക്രിസ്തുമസ്-പുതുവത്സരാഘോഷം;കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി

ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാന്‍ സാധ്യത ഉളളതിനാല്‍ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിനായി, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും  പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് […]

error: Protected Content !!