Entertainment

മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു

  • 28th September 2023
  • 0 Comments

മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നടൻ ചെമ്പൻ വിനോദ് ആണ് ഈ ഹിറ്റ് കൂട്ടുകെട്ടിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് േശഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ൈലല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയത്. സിനിമ ബ്ക്സോഫിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല […]

Entertainment News

തങ്കലാന് ജന്മദിനാശംസകൾ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

  • 17th April 2023
  • 0 Comments

ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എന്റെ തങ്കലാന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് സംവിധായകൻ പാ രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പ്രാപ്തമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിഡിയോയിൽ വ്യക്തമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ ആസ്ഫാദമാക്കിയുള്ളതാണ് ചിത്രം. കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് വിക്രം തങ്കലാനിലെത്തുന്നത്. വിക്രം പാ […]

Entertainment News

ശിവ കാർത്തികേയന്റെ നിർമ്മാണത്തിൽ അന്ന ബെൻ നായിക; കൊട്ടുക്കാളി ഒരുങ്ങുന്നു

  • 10th March 2023
  • 0 Comments

തന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ശിവ കാർത്തികേയൻ. കൊട്ടുകാളി എന്നാണ് ചിത്രത്തിന്റെ പേര് . സിനിമയുടെ പ്രഖ്യാപനം ശിവ കാർത്തികേയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടത്തിയത്. സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും താരം പങ്ക് വെച്ചിട്ടുണ്ട്. മലയാളി താരം അന്നാ ബെൻ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം പി എസ് വിനോദ് രാജാണ്. . 2022ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയിരുന്ന ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള […]

Entertainment News

ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരവ് ; ഭാവനക്ക് അഭിനന്ദനങ്ങളുമായി ഋഷിരാജ് സിംഗ്

  • 27th February 2023
  • 0 Comments

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള തന്റ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഭാവന. ഒരു പ്രണയ കഥ എന്നതിനപ്പുറം നിത്യ എന്ന കഥാപാത്രത്തിന്റെ അതിജീവനമാണ് സിനിമയുടെ നാഴികക്കല്ല്. മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാതന്റെ അഭിപ്രായം പങ്ക്‌ വെച്ചിരിക്കുകയാണ് സിനിമ കണ്ട് റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിംഗ്. സമാനതകളില്ലാത്ത ദുരന്തമനുഭവിച്ചാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ, ഒരു […]

Entertainment News

ഇടവേളക്ക് ശേഷം വണ്ടർ വുമണുമായി അഞ്ലിമേനോൻ;പുതിയ ചിത്രം ഒടിടി റിലീസ്

  • 1st November 2022
  • 0 Comments

പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര, പദ്മ പ്രിയ, അര്‍ച്ചന പദ്മിനി എന്നിവര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രെഗ്നൻസി പോസിറ്റീവ് ചിത്രത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് സംവിധായിക അഞ്ജലിമേനോൻ.നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രത്തിന്റെ പ്രൊമോഷനായിരുന്നു അത്,ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം […]

Entertainment News

‘ഓം എവിടെ, റൂമിലേക്ക് വാ..’ ടീസറിന് പിന്നാലെ കട്ടകലിപ്പില്‍ പ്രഭാസ്,ട്രോളില്‍ ട്രെന്‍ഡിങ്

  • 4th October 2022
  • 0 Comments

ആദിപുരുഷിന്റെ ടീസറിനെ ട്രോളി സോഷ്യൽ മീഡിയ എത്തിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനെ പ്രഭാസ് വിളിക്കുന്നൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിനിമയുടെ ടീസർ റിലീസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടിനെ തന്റെ മുറിയിലേക്ക് വിളിക്കുന്ന പ്രഭാസ് എന്ന് പ്രചരിക്കുന്ന ട്രോൾ വീഡിയോ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. Prabhas angry reaction after teaser on producer #BhushanKumar and director #OmRaut @PrabhasRaju @kritisanon @mesunnysingh @TSeries @aajtak @ZeeNews @omraut pic.twitter.com/hRBgoTTWee — Nandan kumar […]

Entertainment

ദുൽഖറിന്റെ പുതിയ ആക്ഷൻ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ചിത്രീകരണത്തിന് നാളെ തുടക്കമാകും

  • 25th September 2022
  • 0 Comments

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമ നാളെ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. സിനിമയിൽ ഐശ്വര്യ ലക്ഷ്മി ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായാണ് ദുൽഖറും ഐശ്വര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. നടിശാന്തി കൃഷ്ണയും സിനിമയിൽ പ്രധാന കഥാപാത്രമാകും. ‘പൊറിഞ്ചു മറിയം ജോസി’ന് […]

Entertainment

ചിത്രത്തിന്റെ ടൈറ്റിലിൽ സർപ്രൈസ് ഒളിപ്പിച്ച് ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ

  • 10th September 2022
  • 0 Comments

നവാഗതനായ വിഷ്‍ണു ശശിശങ്കര്‍ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മറ്റന്നാൾ. ‘എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം’ എന്നാണ് താരം തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. കരിയറില്‍ ആവേശകരമായ ഒരു ഘട്ടത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ എന്ന അഭിനേതാവ് നിലവിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. നിര്‍മ്മിച്ച ആദ്യ ചിത്രം മേപ്പടിയാന്‍ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും തിയറ്ററുകളില്‍ മികച്ച വിജയമാണ് നേടിയത്. […]

Entertainment News

ഗോള്‍ഡ്’ ഉരുകിക്കൊണ്ടിരിക്കുന്നത് കാരണം ‘പാട്ടില്‍’ കോൺസെൻട്രഷൻ കിട്ടുന്നില്ല;അല്‍ഫോണ്‍സ് പുത്രന്‍

  • 21st June 2022
  • 0 Comments

പാട്ട് സിനിമ ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.‘പാട്ട് എന്റെ മറ്റ് സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പാട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കുറച്ച് കഴിവുകള്‍ കൂടി വികസിപ്പിക്കണമെന്ന് ദൈവം, അല്ലെങ്കില്‍ ദൈവമുള്ള പ്രപഞ്ചം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണ് അൽഫോൻസ് പറഞ്ഞു.‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്. #Paattu is a huge leap from other works of […]

Entertainment News

‘എട്ടാം ദിവസം വിറ്റുപോയത് ആകെ 20 ടിക്കറ്റുകള്‍,കളക്ഷൻ 4420 രൂപ! കങ്കണയുടെ ‘ധാക്കഡ് ‘ വൻ തോൽവി,

ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ.കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി ‘ധാക്കഡ്’ മാറുകയാണ്. 80 കോടി മുതൽ 90 കോടി രൂപ വരെ ചിലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്.ആളില്ലാതെ ഷോകള്‍ റദ്ദാക്കിയതിനാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് […]

error: Protected Content !!