സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് ജാഗ്രത വേണം കരുതൽ തുടരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതയും കരുതലും നില നിർത്തേണ്ട സാഹചര്യം . പുതുതായി16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴു പേർ വിദേശത്ത് നിന്ന് വന്നവർ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്ന സാഹചര്യം തുടരുകയാണ് നിലവിൽ സംസ്ഥാനത്ത് . ഇന്ന് ആർക്കും രോഗം ഭേദമായില്ല. 122 പേരെ ഇന്ന് പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് കൂടുതൽ പ്രവേശിപ്പിച്ചത്. 576 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 48825 പേർ നിരീക്ഷണത്തിൽ ഇന്ന് വയനാട് […]

