Entertainment

‘പൂവള്ളിയും കുഞ്ഞാടും’: പുതിയ പോസ്റ്റർ പുറത്ത്

  • 4th September 2019
  • 0 Comments

നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മാഷ് എഫക്സ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ റിയാസ് വളാഞ്ചേരി, ബേബി തേനൂര്‍ ചെമ്മന്‍ഘാട്ട്, ജ്യോതിഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആര്‍ മണിപ്രസാദ് ആണ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് റഷീദ് മൂവാറ്റുപുഴയാണ്. പുതുമുഖങ്ങളായ ബേസില്‍ ജോര്‍ജ്, ആര്യ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഷമ്മി തിലകന്‍, നീന കുറുപ്പ്, കോട്ടയം നസീര്‍, സജു […]

error: Protected Content !!