രാജ്യം കടന്നുപോകുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ: നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍
മുംബൈ: രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. ‘രാജ്യത്ത് ആരും മറ്റാരെയും വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. സ്വകാര്യമേഖലയ്ക്കുള്ളില്‍ ആരും വായ്പ നല്കാന് തയ്യാറല്ല, എല്ലാവരും പണമായി ഇരിക്കുന്നു. ഇതോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും നീതി ആയോഗ് വൈസ് ചെയര്മാന് വ്യക്തമാക്കി. സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ മനസ്സിലെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ […]
