നൗഷാദിന്റെ ജീവകാരുണ്യ പ്രവർത്തനം ജില്ലാ കലക്ടർ ഇടപെട്ടു അമ്മക്കും മകൾക്കും ആശ്വാസമായി
കൂന്ദമംഗലം: നാട്ടുകാരൂടെയും, സാമൂഹ്യനീതി വകുപ്പിന്റെയും പോലീസിന്റെയും, സാമൂഹ്യ സംഘടനകളുടെയും സഹായത്താൽ തങ്കമ്മക്കും ,മകൾബേബിക്കും പുനരധിവാസം നാട്ടുകാരുടെയും ജീവകാരുണ്യ പ്രവർകരു ടെയും സഹാലത്താൽ ജീവിക്കുന്ന രോഗിയായ ആനപ്പാറ സ്വദേശി തങ്കമ്മക്കും മാനസിക രോഗിയായി അലഞ്ഞു നടക്കുന്ന ബേബിയെയുമാണ് മാനസികാരോഗ്യ കേന്ദ്രത്തിലും, വൃദ്ധസദനത്തിലും എത്തിച്ചത്.ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, റിയാസ് കൈതാ കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഇ പിഅൻവർ സാദത്ത്, സിവിൽ പോലീസ് ഓഫീസർ ബനീഷ, സി.ഡി.പി ഒ ഗീത സൂപ്പർവൈസർ റോസ് മേരി ലാലു […]