ടൊവിനോ തോമസ് – ആഷിഖ് അബു ഒന്നിക്കുന്ന നാരദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
മയാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു . ചിത്രം 2022 ജനുവരി 27ന് തീയേറ്ററുകളിലെത്തും. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജാഫര്‍ സാദിഖ് ആണ് . ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന […]
