National News

ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ് സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്;നാപ്ടോളിന് പിഴ

  • 12th February 2022
  • 0 Comments

ജിഎസ്കെ ഹെല്‍ത്ത്കെയറിന്‍റെ ബ്രാന്‍റായ സെന്‍സോഡൈന്‍ പരസ്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ).തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി, ഒപ്പം ലോകമെങ്ങുമുള്ള ഡെന്‍റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍റ്, ശാസ്ത്രീയമായി പരിഹാരമുണ്ടാകും എന്ന് നിര്‍ദേശിക്കപ്പെട്ടത്, 60 സെക്കന്‍റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു, തുടങ്ങിയ സെന്‍സൊഡൈന്‍ പരസ്യത്തിലെ അവകാശവാദങ്ങള്‍ പരിശോധിച്ച് 15 ദിവസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ ഡയറക്ടര്‍ ജനറല്‍ ഇന്‍വസ്റ്റിഗേഷന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ നിബന്ധനകള്‍ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സി.സി.പി.എ […]

error: Protected Content !!