മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്‍ ഇനി ധാരാശിവ്
മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഇന്ത്യന്‍ റെയില്‍വെ. ധാരാശിവ് എന്നാണ് പുതിയ പേര് . മഹാരാഷ്ട്ര സര്‍ക്കാര്‍ ഒസ്മാനാബാദ് നഗരത്തിന്റെയും ജില്ലയുടെയും പേര് ധാരാശിവ് എന്ന് മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇരുപതാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരിയുടെ പേരിലാണ് ഒസ്മാനാബാദ് എന്ന പേര് നല്‍കിയിരുന്നത്. ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ധാരാശിവ് റെയില്‍വേ സ്റ്റേഷന്‍ എന്നാക്കി മാറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ മേയ് 31ന് രാത്രി 11:45 മുതല്‍ ജൂണ്‍ 1 ന് പുലര്‍ച്ചെ […]




