Local

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സംഘത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തു

  • 20th March 2023
  • 0 Comments

ഫ​റോ​ക്ക്: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി നാ​ലം​ഗ സം​ഘ​ത്തെ ന​ല്ല​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ള​ത്ത​റ സൈ​നാ​സി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (28), പേ​ട്ട​വ​ണ്ടി തൊ​ടി ഹൗ​സി​ൽ ആ​ഷി​ഖ് (28), ചെ​റു​വ​ണ്ണൂ​ർ മ​ധു​ര​ബ​സാ​ർ അ​രീ​ക്കാ​ട​ൻ ജാ​സി​ർ (24), തോ​ക്കാ​ർ തൊ​ടി അ​ബ്ദു​ൽ നാ​സ​ർ (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ശാ​ര​ദാ​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ജി.​ആ​ർ ഇ​ന്റീ​രി​യ​റി​ന് സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ സൂ​ക്ഷി​ച്ച 4.35 ഗ്രാം ​എം.​ഡി.​എം.​എ​യും 2.650 ഗ്രാം ​ക​ഞ്ചാ​വു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ന​ല്ല​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം […]

Local

നല്ലളത്ത് ട്രാവല്‍സിന് തീപ്പിടിച്ച് ഉടമ വെന്ത് മരിച്ചു

കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷനു സമീപം കണ്ണന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപിടിച്ച് സ്ഥാപന ഉടമ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് സ്ഥാപന ഉടമയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. അരീക്കോട് സ്വദേശി സ്വരൂപ് കുമാര്‍ (52) ആണ് മരിച്ചത്. തീപിടുത്തം നടന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

error: Protected Content !!