എസ്.ആര്‍ ചന്ദ്രന്‍ മരണപ്പെട്ടു
കാരന്തൂര്‍: പ്രശസ്ത നാടക നടനും സാമൂഹിക സാംസ്‌കാരിക നായകനുമായ കല്ലറ കോളനിയില്‍ താമസിക്കും എസ്.ആര്‍ ചന്ദ്രന്‍(88) മരണപ്പെട്ടു. ഭാര്യ: ജാനകി മക്കള്‍: ഉമാനാഥന്‍, ഉഷാ റാണി, ഷീന, രാജേഷ്, മരുമക്കള്‍: രാധ, പരേതനായ കൃഷ്ണന്‍, സന്തോഷ്. ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് മാവൂര്‍ റോഡ് ശ്മശാനം