മണ്ണാര്‍ക്കാട് നബീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
പാലക്കാട്: മണ്ണാര്‍ക്കാട് നബീസ കൊലപാതകക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കുറ്റക്കാര്‍. രണ്ടാംപ്രതി ഫസീല ഏഴുവര്‍ഷം അധിക തടവും അനുഭവിക്കണം. പേരമകന്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നായിരുന്നു തോട്ടര സ്വദേശിനിയായ നബീസയെ കൊലപ്പെടുത്തിയത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി ആദ്യം വധശ്രമം നടന്നു. എന്നാല്‍, നബീസയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നു മനസിലായതോടെ പ്രതികള്‍ ബലം […]
