Kerala News

സുധാകരനെതിരെയുള്ള അജിത്തിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരം; എം വി ഗോവിന്ദൻ

  • 15th June 2023
  • 0 Comments

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസന്റെ കൈയിൽ നിന്ന് കെ സുധാകരൻ പണം വാങ്ങിയെന്ന ഡ്രൈവർ അജിത്തിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തും. മോൻസന്റെ പ്രതികരണത്തിലും അന്വേഷണം ഉണ്ടാകും. സർക്കാർ തന്നെ വേട്ടയാടുന്നുവെന്ന് കെ സുധാകരന്റെ പരാമർശത്തിൽ ട്രമ്പും പറയുന്നത് ഒരേ കാര്യമാണെന്ന് എം വി ഗോവിന്ദൻ പരിഹസിച്ചു. ജോലിക്കായി കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിന്റെ അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നു എന്നും എംവി […]

error: Protected Content !!