News

വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം : പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

മു​ക്കം: മു​ത്തേ​രി​യി​ൽ ഹോ​ട്ട​ൽ ജോ​ലി​ക്കാ​രി​യാ​യ വ​യോ​ധി​ക ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നും ക​വ​ർ​ച്ച​ക്കു​മി​ര​യാ​യ കേ​സി​ൽ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വ​യോ​ധി​ക​യു​ടെ മൊ​ബൈ​ൽ ഫോ​ൺ സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ റോ​ഡി​ന് മ​റു​വ​ശ​ത്തു​ള്ള പ​റ​മ്പി​ൽ നി​ന്നും കൃ​ത്യം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ണ്ട​യാ​ട് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് ചേ​വ​ര​മ്പ​ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ട​യാ​ട് നി​ന്ന് കെ​എ​ൽ​ഡി 8185 ന​മ്പ​ർ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് […]

error: Protected Content !!