News Sports

ബുംറക്ക് പകരം സന്ദീപ് വാര്യർ മുബൈ ഇന്ത്യൻസ് ടീമിൽ

  • 31st March 2023
  • 0 Comments

പരിക്ക് മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മലയാളി താരം സന്ദീപ് വാര്യർ മുംബൈ ഇന്ത്യൻസ് ടീമിൽ. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ഭാഗമായിരുന്നു വാര്യർ. ആഭ്യന്തര സർക്യൂട്ടിൽ 69 ടി20 മത്സരങ്ങൾ ഉൾപ്പെടെ 200-ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് തന്റെ കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

News Sports

രോഹിത് ശർമയുടെ പുറത്താകൽ ; ഐപിഎല്ലിലെ അമ്പെയറിങ്ങിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു

കൊൽക്കത്ത മുബൈ ഐ പി എൽ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത് വിവാദ തീരുമാനത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ ടിം സൗത്തിയുടെ പന്തിൽ കീപ്പര്‍ ഷെല്‍ഡന്‍ ജാക്സൺ ക്യാച്ച് എടുക്കുകയായിരുന്നു. കൊൽക്കത്ത താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല തുടർന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തതിനെ തുടർന്ന് തീരുമാനം തേർഡ് അമ്പയറിന് വിട്ടു. ബാറ്റിനും പന്തിനുമിടയിൽ വലിയ വിടവ് ഉണ്ടായിരുന്നു.പന്ത് ബാറ്റിൽ […]

News Sports

ഐ പി എൽ പതിനാലാം പോരിന് ഇന്ന് തുടക്കം

  • 9th April 2021
  • 0 Comments

ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.ക​ളി​ക്കാ​രും മാ​ച്ച്​ ഒ​ഫീ​ഷ്യ​ൽ​സും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ബ​യോ​ബ​ബ്​​ൾ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​വും. മും​ബൈ​യി​ൽ ക​ളി​ക്കാ​ർ​ക്കും ഗ്രൗ​ണ്ട്​​സ്​​റ്റാ​ഫി​നും കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​‍െൻറ വ​ർ​ഷ​മെ​ന്ന നി​ല​യി​ൽ ക​ളി​ക്കാ​ർ​ക്കെ​ല്ലാം ഗൗ​ര​വ​മേ​റി​യ​താ​ണ്​ […]

സ്വര്‍ണ്ണം കടത്തുന്നതായി സംശയം; കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

  • 13th November 2020
  • 0 Comments

അനധികൃതമായി സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തില്‍ ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മുംബൈ് ഇന്ത്യന്‍സ് ടീം അംഗമായ കൃണാല്‍ ദുബായിലെ ഐപിഎല്‍ ഫൈനലിന് ശേഷം മടങ്ങിവരുകയായിരുന്നു. നവംബര്‍ 10ന് നടന്ന ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സഹോദരനാണ് കൃണാല്‍ പാണ്ഡ്യ. സ്വര്‍ണത്തിനൊപ്പം ആഡംബര വാച്ചുകളും […]

ഇതില്‍ കൂടുതലൊന്നും ഒരു ടീമിനും നല്‍കാനാവില്ല, കിരീടം നേടും: ഹാര്‍ദ്ദിക് പാണ്ഡ്യ

  • 5th November 2020
  • 0 Comments

ഐ.പി.എല്ലില്‍ ഗംഭീര ഫോമിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കളിച്ച 14 മത്സരങ്ങളില്‍ 9 ലും മുംബൈ ജയിച്ചു. 18 പോയിന്റുമായി സീസണില്‍ ഒന്നാം സ്ഥാനത്തും മുംബൈയാണ്. ഈ സീസണില്‍ ടീം സൂപ്പര്‍ പ്രകടനമാണ് നടത്തുന്നതെന്നും ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ലെന്നും മുംബൈ താരം ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. ‘ഞങ്ങള്‍ പതിയെയാണ് എല്ലാ സീസണിലും തുടങ്ങാറുള്ളത്. എന്നാല്‍ ഈ സീസണില്‍ ഒരു പ്രശ്‌നവും ഇല്ലാതെയാണ് ടീം മുന്നോട്ട് പോകുന്നത്. ഇതില്‍ കൂടുതല്‍ ഒരു ടീമിനും നല്‍കാനാവില്ല. […]

നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി

  • 31st October 2020
  • 0 Comments

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി. ഗ്രൂപ്പ് തല മത്സരങ്ങള്‍ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയം അനിവാര്യമാണെന്നിരിക്കേ എതിരാളികളായ മുംബൈ ഇന്‍ഡ്യന്‍സിനെതിരെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യര്‍ 25 ഉം ഋഷഭ് പന്ത് 21 റണ്‍സെടുത്തു. മുബൈക്ക് വേണ്ടി ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ വിക്കറ്റ് നേട്ടത്തില്‍ റബാഡയെ പിന്‍തള്ളി ബുംറ ഒന്നാമതെത്തി. […]

ഐപിഎൽ മാച്ച് 41: ഇന്ന് എൽ ക്ലാസിക്കോ രണ്ടാം പാദം

  • 23rd October 2020
  • 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 41ആം മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാവും മുംബൈ ഇറങ്ങുക. അതേസമയം, പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം അഭിമാന പ്രശ്നമാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടു എങ്കിലും […]

error: Protected Content !!