Kerala News

മുല്ലപ്പെരിയാര്‍ മരംമുറി; ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, വാര്‍ഡന്‍ സ്ഥാനത്ത് തുടരാം

  • 10th December 2021
  • 0 Comments

മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപമുള്ള പതിനഞ്ചോളം മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ട ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തല്‍സ്ഥാനത്ത് തന്നെ തുടരാമെന്ന് നിര്‍ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയിന്‍മേലാണ് നടപടി. ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്നും സൂചനയുണ്ട്. മരംമുറിക്ക് അനുമതി നല്‍കിയത് വിവാദമായതിനെ തുടര്‍ന്ന് നവംബര്‍ 11 ന് ആയിരുന്നു ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തത്. മരംമുറിക്കാനുള്ള ഉത്തരവ് വിവാദമായതിനു […]

error: Protected Content !!