കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ
കുന്ദമംഗലം : ജില്ലയിലെ കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായ കുന്ദമംഗലം-അഗസ്ത്യമൂഴി-എന്‍ഐടി റോഡിനെ കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ (ജൂലൈ 13) ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത്, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് അഗസ്ത്യ മൂഴിയില്‍ നിര്‍വ്വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പി.ടി.എ റഹീം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എംപി മാരായ രാഹുല്‍ഗാന്ധി, എം.കെ രാഘവന് എന്നിവര്‍ മുഖ്യാതിഥികളാവും. ദേശീയപാത […]