ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞതെന്ത്
2022ല്‍ നിരവധി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ നടക്കുന്നതിനാല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ‘year in search 2022’ എന്ന പേരില്‍ ഡിസംബര്‍ 7ന് ഗൂഗിള്‍ ഒരു വാര്‍ഷിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. സിനിമകള്‍, സ്പോര്‍ട്സ് ഇവന്റുകള്‍, വ്യക്തിത്വങ്ങള്‍, വാര്‍ത്താ ഇവന്റുകള്‍, പാചകക്കുറിപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് എന്താണെന്നാണ് അതില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ട്രെന്‍ഡിംഗ് സെര്‍ച്ചില്‍ ഇടം നേടിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) […]
