ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹൻ ലാൽ – രജനികാന്ത്
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സ്വാഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാലെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ രജനീകാന്ത്, മോഹന്‍ലാൽ, സൂര്യ എന്നിവർക്ക് പുറമെ സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി തുടങ്ങിയ സിനിമ ലോകത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെ കാപ്പാന്‍ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് […]