Trending

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിന് സ്റ്റേ

  • 18th September 2023
  • 0 Comments

കൊച്ചി∙ നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടര്‍ നടപടികള്‍ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകാനാണ് ഓഗസ്റ്റിൽ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയുടെ നിർദേശം. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. […]

Entertainment

സൂപ്പർതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ, ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് കാണുകയെന്നത് ഏതൊരും സിനിമാ സ്വാദകനും ഏറെ വൈകാരികമായ മുഹൂർത്തമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് ക്യാമറയിൽ പകർത്തുകയാണ് ജയപ്രകാശ്.“മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ […]

Entertainment

നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നി; സിവില്‍ സര്‍വ്വീസ് വിജയിക്ക് മോഹൻലാലിന്റെ സർപ്രൈസ് കോൾ

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സിവിൽ സർവ്വീസ് റാങ്ക് പട്ടിക പുറത്തുവന്നത്. കേരളത്തിൽ നിന്ന് നാലു പേർ ആദ്യ നൂറു പേരിലിടം നേടിയിട്ടുണ്ട്. ആറാം റാങ്ക് കരസ്ഥമാക്കിയ പാലാ സ്വദേശി ഗഹനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ഗഹനയുടെ അമ്മയുടെ സഹോദരൻ സിബി ജോർജ് താരത്തിന്റെ സുഹൃത്താണ്. മോഹൻലാൽ കുടുംബത്തോടൊപ്പമുള്ള ജപ്പാൻ യാത്രയ്ക്കിടെയാണ് സിബിയെ പരിചയപ്പെടുന്നത്. അദ്ദേഹം തന്നെയാണ് ഗഹന പരീക്ഷയിൽ വിജയം സ്വന്തമാക്കിയ വിവരം മോഹൻലാലിനെ അറിയിച്ചത്.ഗഹനയുടെ വിജയത്തിൽ സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതത്തിൽ […]

Entertainment

രചനീകാന്തിനെ പോലെ ആകാൻ മമ്മുക്കയ്ക്കും ലാലേട്ടനും സാധിക്കില്ല, സത്യമെന്ന് ആരാധകർ

  • 27th April 2023
  • 0 Comments

തീയേറ്ററുകളിൽ ആരാധകരെ ആവേശത്തിലാക്കിയ രജനീകാന്തിനെപ്പോലെ മറ്റൊരു തെന്നിന്ത്യൻ താരം ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവർ വരെ അദ്ദേഹത്തിന്റെ സിനിമ റിലീസിനായി കാത്തിരിക്കാറുണ്ടായിരുന്നു. സിനിമയിൽ മാത്രമാണ് അദ്ദേഹം മേക്കപ്പ് ചെയ്യാറുള്ളതും വിഗ് വെക്കാറുള്ളതും എന്ന കാര്യം ഏവർക്കും അറിയാവുന്ന ഒന്നാണ്. അതു കൊണ്ടുതന്നെ രചനീകാന്തിനെ പോലെ ആകാൻ മറ്റൊരു നടനും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. രജനികാന്തിനെ പോലെ പുറത്തേക്ക് ഇറങ്ങിയാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രേക്ഷകർ സ്വീകരിക്കുമോ എന്ന അവതാരകന്റെ […]

Entertainment Kerala

‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു; മാമുക്കോയയുടെ ഓർമകൾ പങ്കുവച്ച് മോഹൻലാൽ

  • 26th April 2023
  • 0 Comments

മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ ഓർമകൾ പങ്കുവച്ചും അനുശോചനം അറിയിച്ചും മലയാള സിനിമാ ലോകം. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് നടൻ മോഹൻലാൽ. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ ഓളവും തീരവും വരെ നിരവധി സിനിമകളിൽ തങ്ങൾക്ക് ഒരുമിച്ചഭിനയിക്കാൻ സാധിച്ചുവെന്ന് മോഹൻലാൽ പറയുന്നു. ‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓർമ്മകൾ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ‘നാട്യങ്ങളില്ലാത്ത, നന്മയുടെ […]

Entertainment

ബിഗ് ബോസ് ആദ്യ ദിനം തന്നെ ചീറ്റി പോയോ?, വലിയ ആളാകാൻ പറഞ്ഞത് മോഹൻ ലാൽ മൈൻഡ് ചെയ്തില്ല

  • 27th March 2023
  • 0 Comments

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു സീസൺ ഫൈവിലെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് അറിയാൻ വേണ്ടി. ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥിയായ അഖിൽ മാരാറിൻ്റെ വരവ് മലയാളികൾക്കൊക്കെ തന്നെ ഒരു രോമാഞ്ചമുളവാക്കിയിരുന്നു. സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു അഖിൽ മാരാറിൻ്റെ ബിഗ് ബോസിലേക്കുള്ള വരവ്.സിനിമ സംവിധായകനാണ് അഖിൽ മാരാർ. അദ്ദേഹത്തിൻ്റെ താത്വിക അവലോകനം എന്ന സിനിമ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വന്ത് കോക്ക് പറയുന്നത് അഖിൽമാരാർ ഒരു കഴിവ് കെട്ടവൻ ആണ് എന്നാണ്. സിനിമ മേഖലയിലുള്ളവരെ […]

Entertainment News

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മെയ് 13 ന്

  • 28th February 2021
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മേയ് 13ന് വേള്‍ഡ് വൈഡ് റിലീസ്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2021 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ഓണം റിലീസായി മാറ്റിയിരുന്നു. എന്നാല്‍ മേയ് 13ന് പെരുന്നാള്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ തീരുമാനം. https://twitter.com/aashirvadcine/status/1365958041800044547?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1365958041800044547%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Ffilm-events%2F2021%2F02%2F28%2Fmohanlals-marakkar-arabikadalinte-simham-releasing-may-13 മലയാളത്തിന് പുറമേ ഇതരഭാഷകളിലും ചിത്രം റിലീസാകുന്നുണ്ട്. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് […]

error: Protected Content !!