വീടിന്റെ താക്കോല്‍ദാനം എം.കെ രാഘവന്‍ എംപി നിര്‍വ്വഹിച്ചു
പി.ടി.കലേഷിന്റെ കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം എം.കെ.രാഘവന്‍ എംപി നിര്‍വ്വഹിച്ചു. വസ്തുവിന്റെ പ്രമാണം പി.ടി.എ.റഹിം എംഎല്‍എ കുടുംബത്തിന് നല്‍കി. ചാരിറ്റി പ്രവര്‍ത്തകന്‍ അഡ്വ.ഷമീര്‍ കുന്ദമംഗലം, ടി.കെ.സദാനന്ദന്‍, അമൃത മിഥുന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, ടി.പി.മാധവന്‍, ടി.പി.സുരേഷ്, വിനോദ് പടനിലം, എം.എം.സുധീഷ് കുമാര്‍, സി.വി.സംജിത്ത്, എം.ബാബുമോന്‍, ജംഷീദ് ചാത്തമംഗലം, അഫ്‌സല്‍, പ്രീതി.യു.സി. ശശികുമാര്‍ […]



