Sports

ജില്ലാ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് – എം.ജെ എച്ച്.എസ്.എസ് ഉം വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസും ഫൈനലില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ സീനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.ജെ എച്ച്.എസ്.എസ് എളേറ്റിലും ഉം വടകര സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസും ഫൈനലില്‍ ഏറ്റുമുട്ടും. മത്സരത്തില്‍ സ്പീഡ് ബോള്‍ അക്കാഡമിയെ (7-1) നു പരാജയപ്പെടുത്തിയാണ് എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും മടവൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയെ (8-4) നു പരാജയപ്പെടുത്തിയാണ് സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്.എസ് വടകരയും ഫൈനലിലെത്തിയത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.ചടങ്ങില്‍ […]

Sports

ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍: ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കള്‍

  • 24th September 2019
  • 0 Comments

ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കളായി. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ സി.ബി.ബി.എ ചാലിയവും പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളും രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിനും പെണ്‍കുട്ടികളില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിക്കുമാണ് മൂന്നാം സ്ഥാനം. സമാപനച്ചടങ്ങില്‍ […]

error: Protected Content !!