News ukrain russia war

ഉക്രൈനിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: 16 മരണം, 59 പേര്‍ക്ക് പരിക്ക്

  • 28th June 2022
  • 0 Comments

ഉക്രൈന്‍ നഗരമായ ക്രിമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതില്‍ 25 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകള്‍ പതിക്കുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ മാളില്‍ ഉണ്ടായിരുന്നതായി ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. മാള്‍ പൂര്‍ണമായും കത്തിനശിച്ചെന്നും മരണ സംഖ്യ കൃത്യമായി പറയാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. മാളില്‍ തീ പടരുന്നതിന്റേയും രക്ഷാ പ്രവര്‍ത്തനത്തിന്റേയും […]

International News

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; ഡോൺബാസ് മേഖല ലക്ഷ്യമാക്കി മിസൈൽ ആക്രമണം തുടങ്ങി

  • 19th April 2022
  • 0 Comments

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് ഡോൺബാസ് മേഖല ലക്ഷ്യമാക്കി മിസൈയിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യത ഉണ്ട്.പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ്. ഇതിനിടെ യുക്രൈന് സഹായവുമായി യു എസ് യുദ്ധവിമാനങ്ങൾ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം […]

error: Protected Content !!